Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
റാസല്‍ അഫാന്‍ തുറമുഖത്ത് നിരോധിത ഗുളികകള്‍ പിടികൂടി

July 01, 2021

July 01, 2021

ദോഹ:  നിരോധിത ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള നീക്കം തടഞ്ഞു.റാസല്‍ അഫാന്‍ തുറമുഖത്താണ് അധികൃതര്‍ നിരോധിത ഗുളികകള്‍ രാജ്യത്തേക്ക് കടത്തുന്നത് തടഞ്ഞത്.9,600 ഗുളികകളാണ് അധികൃതര്‍ പിടിച്ചെടുത്തത്.ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയില്‍ ഇവ കണ്ടെത്തിയത്. നിരോധിത വസ്തുക്കള്‍ തുറമുഖങ്ങള്‍ വഴിയും മറ്റും ര്ാജ്യത്തേക്ക് കടത്തുന്നതിനെതിരേ അധികൃതര്‍ കടുത്ത ജാഗ്രതയും മുന്നറിയിപ്പുമാണ് നല്‍കുന്നത്.  

 


Latest Related News