May 31, 2021
കല്പറ്റ: മുട്ടില്‍ പരിയാരം സ്വദേശി ദുബൈയില്‍ നിര്യാതനായി. പരേതനായ തോട്ടുങ്ങല്‍ മുഹമ്മദിന്റെ മകന് ഹമീദാണ് (46) മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മാതാവ്: പാത്തുമ്മ. ഭാര്യ: താഹിറ ഫര്‍ഹത്ത്. മക്കള്‍: റഷ തബസ്സും, ഫ്റേയ ബതൂല്‍, ഇസ്വ ഖയാന്‍. സഹോദരങ്ങള്‍: മമ്മു, ഇസ്മായില്‍, ജമീല.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
എയർ ഇന്ത്യ വിമാന ദുരന്തം,ഗൾഫ് രാജ്യങ്ങൾ അനുശോചന...
അബുദാബിയിൽ മലയാളി യുവാവ് താമസ സ്ഥലത്ത് കുഴഞ്ഞുവ...
ഫുജൈറയിൽ 16 കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം,9 ...
കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
ഹൃദയാഘാതം, കണ്ണൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി
വിമാന യാത്രക്കാർ ബോർഡിങ് പാസ് സമൂഹമാധ്യമങ്ങളിൽ ...