Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കല്ലെറിയല്‍ ചടങ്ങ്: ഹാജിമാര്‍ക്ക് മൂന്നു ജംറകള്‍ അനുവദിക്കും

June 27, 2021

June 27, 2021

മക്ക: ഇത്തവണ ഹജ്ജ് കര്‍മത്തിനെത്തുന്നവര്‍ക്ക് കര്‍മങ്ങളുടെ ഭാഗമായുള്ള കല്ലേറിന് മൂന്നു ജംറകള്‍ തുറന്നു നല്‍കും. ശാരീരിക അകലം പാലിച്ച് കര്‍മം നിര്‍വഹിക്കാനാണ് മൂന്നു നിലകളിലായുള്ള ജംറകള്‍ സൗകര്യപ്പെടുത്തുന്നത്. 2500 പേരെയാണ് മണിക്കൂറില്‍ കടത്തിവിടുക.അഞ്ചു നിലകളാണ് ജംറ കോംപ്ലക്‌സിലുള്ളത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഇത്തവണ ഹജ്ജ് നടത്തുക. തമ്പുകളില്‍ നാലു തീര്‍ഥാടകരെയാണ് അനുവദിക്കുക.

 


Latest Related News