Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ലോകകപ്പിലെ പരാജയത്തെ കുറിച്ച് ആരാധകരോട് മോശമായി പ്രതികരിച്ചു,ഖത്തർ ഡിഫൻഡർ അബ്ദുൽ കരീം ഹസ്സനെ അൽ സദ്ദ് ക്ലബ്ബിൽ നിന്ന് പുറത്താക്കി

December 22, 2022

December 22, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ദേശീയ ഫുട്‍ബോൾ ടീമിലെ ഡിഫൻഡർ അബ്ദുൽ കരീം ഹസ്സനെ അൽ സദ്ദ് ടീമിൽ നിന്ന് പുറത്താക്കി.ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായതിന് പിന്നാലെ സ്നാപ് ചാറ്റിൽ  ആരാധകർക്ക് മോശമായ മറുപടി നല്കിയതിനാണ് നടപടിയെന്നാണ് സൂചന.

ദേശീയ ടീം പുറത്തായതിൽ ഖേദം പ്രകടിപ്പിക്കുകയും  ആരാധകരുടെ വികാരം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട ആരാധകനോട് അബ്ദുൽ കരീം മോശമായി പ്രതികരിക്കുകയും ചെയ്തതായി 'അൽ ശർഖ്' റിപ്പോർട്ട് ചെയ്തു.വിമർശനങ്ങളോടുള്ള താരത്തിന്റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് പത്രം റിപ്പോർട്ട് ചെയ്തു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News