Breaking News
ഖത്തറിൽ പ്രവർത്തനത്തിലിരിക്കുന്ന പ്രൊജക്റ്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഞങ്ങൾ അന്നും ഇന്നും,ജന്മദിനത്തിൽ ബാല്യകാല ചിത്രം പങ്കുവെച്ച് ഷെയ്‌ഖ മയാസ | ഖത്തറിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത,മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ഖത്തറിൽ വനിതാ സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഖത്തറിലെ ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മിഴിവേകാൻ ''ഇശൽ മുഹല്ലത്ത്'',ജൂൺ 8 ഞായറാഴ്ച ക്യൂ.എൻ.സി.സിയിൽ | ഈദ് അവധിദിനങ്ങൾ,ഹമദ് മെഡിക്കൽ കോർപറേഷൻ പ്രവർത്തി സമയം ഇങ്ങനെ | ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ജൂൺ 6 ന് | ''എല്ലാരെത്തൊട്ടും പടച്ചോൻ കാക്കട്ടെ'',ഖത്തറിൽ പ്രവാസികളുടെ കരുതലിനെ കുറിച്ച് വാട്സ്ആപ് സന്ദേശമയച്ച് മണിക്കൂറുകൾക്കകം മരണം :മയ്യിത്ത് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും | ഖിയ ചാംപ്യൻഷിപ്, റണ്ണേഴ്‌സ് അപ്പിന്റെ തിളക്കവുമായി ഗ്രാൻഡ്മാൾ എഫ്.സി | കേരളത്തിൽ വീണ്ടും കോവിഡ് പരിശോധന നിർബന്ധമാക്കുന്നു,ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു |
ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശി മരിച്ചു

February 02, 2025

A-young-man-died-after-falling-from-a-residential-building-in-Dubai

February 02, 2025

ന്യൂസ്‌റൂം ബ്യുറോ

ദുബായ് : താമസ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ മലയാളി യുവാവ്  മരിച്ചു.. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക്  ഖിസൈസ് മുഹൈസ്‌ന വസ്ൽ വില്ലേജിലെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ഇദ്ദേഹത്തെ  ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുനിയിൽ അസീസിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്സി. മക്കൾ: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങൾ: അമീൻ (ഖത്തർ), അഫീന. നിയമ നടപടി ക്രമങ്ങൾക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കും

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-  https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News