Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ അടുത്ത ആഴ്ചയോടെ സന്ദർശന വിസകൾ അനുവദിച്ചു തുടങ്ങും

October 28, 2021

October 28, 2021

കുവൈത്തില്‍ ടുറിസ്റ്റ് ,കമോഴ്‌സല്‍ സന്ദര്‍ശന വിസകള്‍ അടുത്തവാരത്തോടെ അനുവദിച്ചു തുടങ്ങുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. കഴിഞ്ഞവര്‍ഷമാണ് നവംബര്‍ ആദ്യവാരം മുതല്‍ എല്ലാത്തരം എന്‍ട്രി വിസകളും അനുവദിക്കുമെന്ന് ക്യാബിനറ്റ് പ്രഖ്യാപിച്ചത്. അതെ സമയം വിസിറ്റ് വിസകള്‍ ഒഴികെ മറ്റു വിസകള്‍ അനുവദിക്കുന്നത് വൈകുമെന്നാണ് സൂചന.

കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് രാജ്യത്ത് എല്ലാ തരം വിസിറ്റ് വിസകളും താൽകാലികമായി നിർത്തിവെച്ചത്.


Latest Related News