Breaking News
മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു |
സൗദിയില്‍ ഷോപ്പിങ്ങ് മാളുകളിലും സ്വദേശിവത്കരണം

August 07, 2021

August 07, 2021

ജിദ്ദ: സൗദിയില്‍ ഷോപ്പിങ് മാളുകളിലും സ്വദേശി വത്കരണം.   രാജ്യത്തെ മുഴുവന്‍ ഷോപ്പിങ് മാളുകളില്‍ നിന്നും വിദേശികളെ പുറന്തള്ളുകയാണ്. ക്ലീനിങ്, സാധനങ്ങളുടെ ലോഡിങ്, അണ്‍ലോഡിങ്, ബാര്‍ബര്‍ ഷോപ്പ് ജോലി, കളിക്കോപ്പ് ഉപകരണങ്ങളുടെ റിപ്പയറിങ് എന്നീ ജോലികളൊഴികെ ഷോപ്പിങ് മാളുകളിലെ ബാക്കി മുഴുവന്‍ ജോലികളിലുമാണ് 100 ശതമാനം സ്വദേശിവത്കരണം. ഇതോടെ ഈ രംഗത്ത് നിലവില്‍ ജോലി ചെയ്യുന്ന നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. പലര്‍ക്കും നാടുകളിലേക്ക് മടങ്ങേണ്ടിവരും. നിയമം നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍  സൗദി തൊഴില്‍ വകുപ്പിന്റെ റെയ്ഡ് സംഘങ്ങള്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലെ മാളുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

 


Latest Related News