Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ ഇഖാമാ കാലാവധി മൂന്നു മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനൽകും 

July 05, 2020

July 05, 2020

റിയാദ് : കോവിഡ് വ്യാപത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിലുള്ള വിദേശികൾക്ക് വിസാ കാലാവധി മൂന്നു മാസം കൂടി നീട്ടി നൽകി. കോവിഡ് കാലയളവിൽ കാലാവധി അവസാനിച്ച ഫൈനൽ എക്സിറ്റ്,ഇഖാമ,റീ എൻട്രി,സന്ദർശക വിസ എന്നിവ ഫീസ് ഈടാക്കാതെ മൂന്നു മാസത്തേക്ക് കൂടി നീട്ടി നൽകാനാണ് തീരുമാനം.

സൗദിയിൽ ഉള്ളവരുടെയും നാട്ടിൽ കുടുങ്ങിയവരുടെയും ഇഖാമയ്ക്കും ഈ ആനുകൂല്യം ലഭിക്കും.ഇതിന് സൗദി രാജാവിന്റെ പ്രത്യേക അനുമതി ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        

 വിദേശികൾക്ക് വിസാ കാലാവധി മൂന്നു മാസം കൂടി നീട്ടി നൽകി. കോവിഡ് കാലയളവിൽ കാലാവധി അവസാനിച്ച ഫൈനൽ എക്സിറ്റ്,ഇഖാമ,റീ എൻട്രി,സന്ദർശക വിസ എന്നിവ ഫീസ് ഈടാക്കാതെ മൂന്നു മാസത്തേക്ക് കൂടി നീട്ടി നൽകാനാണ് തീരുമാനം.

സൗദിയിൽ ഉള്ളവരുടെയും നാട്ടിൽ കുടുങ്ങിയവരുടെയും ഇഖാമയ്ക്ക് ഈ ആനുകൂല്യം ലഭിക്കും.ഇതിന് സൗദി രാജാവിന്റെ പ്രത്യേക അനുമതി ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News