Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ ചങ്ങനാശേരി സ്വദേശിയായ നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

September 04, 2023

Malayalam_Qatar_News

September 04, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി നഴ്‌സ്‌ മരിച്ചു. ചങ്ങനാശേരി ചാഞോടി സ്വദേശിയായ ഷീബയാണ് (42) മരിച്ചത്. കുവൈത്തിലെ അബ്ബാസിയായിലെ അപ്‌സര ബസാര്‍ ബില്‍ഡിംഗിന്റെ സമീപത്താണ് സംഭവം നടന്നത്.

ഫ്‌ളറ്റിന്റെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നു. സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ഷീബ കുവൈത്തിലുണ്ട്. ഭർത്താവ്: റെജി (കുവൈത്ത്). രണ്ട് മക്കളുണ്ട്. മകന്‍ നാട്ടില്‍ എഞ്ചീനിയറിംഗിന് പഠിക്കുന്നു. മകള്‍ കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിൽ 9-ാം ക്ലാസില്‍ വിദ്യാർത്ഥിനിയാണ്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News