Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അധ്യാപിക പ്രിൻസി സന്തോഷ് അന്തരിച്ചു

June 10, 2023

June 10, 2023

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത്‌ സിറ്റി: തകഴി തെന്നടി സെന്റ് റീത്താസ് ഇടവകാംഗമായ പുതുപ്പറമ്പിൽ വര്‍ഗീസ് ഇയ്യോയുടെ ( സന്തോഷ്) പത്‌നി പ്രിന്‍സി സന്തോഷ് (50) കുവൈത്തിൽ അന്തരിച്ചു.

അസുഖത്തെ തുടര്‍ന്ന്‌എതാനും നാളുകളായി ചികല്‍സയിലായിരുന്ന പ്രിന്‍സി യുണൈറ്റഡ്‌ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു. വര്‍ഗീസ് ഇയ്യോ കെ.ഒ.സി-യിലെ ജീവനക്കാരനാണ്.
മക്കള്‍-ഷോണ്‍ ,അയേണ(ഇരുവരും യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്) .മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ എസ്.എം.സി.യുടെ നേത്യത്വത്തില്‍ ചെയ്തുുവരുന്നു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News