Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ നിര്യാതനായി

April 20, 2021

April 20, 2021

കുവൈത്ത് സിറ്റി: മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കുവൈത്തില്‍ നിര്യാതനായി. പെരിന്തല്‍മണ്ണ ഏലംകുളം പാലേങ്ങല്‍ ഷാബിന്‍ മുഹമ്മദ് (33) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മഹബൂല ആലിയ ആശുപത്രിയിലായിരുന്നു മരണം.

കുവൈത്തില്‍ കെ.എന്‍.പി.സിയില്‍ പ്ലാന്‍ഡ് ഒാപറേറ്ററായിരുന്നു. നേരത്തെ അല്‍കൂത്ത് പെട്രോകെമിക്കല്‍സിലും ജോലി ചെയ്തിട്ടുണ്ട്. മംഗഫ് ബ്ലോക്ക് നാലില്‍ കുടുംബസമേതമായിരുന്നു താമസം. ഭാര്യ: ഷാരിക. മകള്‍: ഇനാറ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News