Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലയാളി വീട്ടമ്മ കുവൈത്തിൽ നിര്യാതയായി

June 13, 2022

June 13, 2022

കുവൈത്ത് സിറ്റി : മലയാളി വീട്ടമ്മ കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു.പത്തനംതിട്ട സ്വദേശിനി ഗീതാ ജയകുമാറാണു ഇന്നലെ രാവിലെ അദാന്‍ ആശുപത്രിയില്‍ മരിച്ചത്.

എന്‍.എസ്.എസ്.കുവൈത്തിന്റെ മംഗഫ് ഏരിയ വനിതാസമാജം സജീവ അംഗമായിരുന്ന ഗീതാ ജയകുമാര്‍. നാട്ടില്‍ സ്ഥിര താമസമാക്കിയിരുന്നെങ്കിലും  രണ്ടാഴ്ച മുമ്പ് കുവൈത്തില്‍ സന്ദർശനത്തിനായി എത്തിയതായിരുന്നു.കുവൈത്ത്  മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യവും കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്‌എസ്‌എസിലെ അധ്യാപികയുമായിരുന്നു.

ഭര്‍ത്താവ് ജയകുമാര്‍ കുവൈത്തില്‍ വ്യവസായിയാണ്. അര്‍ജ്ജുന്‍, ഡോ. അഞ്ജലി എന്നിവരാണ് മക്കള്‍.

Tags :Malayalee housewife dies in Kuwait

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News