Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
2024 പാരീസ് ഒളിമ്പിക്‌സില്‍ ഖത്തര്‍ പുരുഷ വോളിബോള്‍ ടീം യോഗ്യത നേടി

March 13, 2023

March 13, 2023

ദോഹ: 2024ലെ പാരീസ് ഒളിമ്പിക്‌സ് പുരുഷ വിഭാഗത്തില്‍ ഖത്തര്‍ വോളിബോള്‍ ടീം എഫ്‌ഐവിബി യോഗ്യത നേടി. ലോകത്തിലെ ഏറ്റവും മികച്ച 25 ടീമുകളില്‍ ഒന്നായാണ് ഖത്തര്‍ വോളിബോള്‍ ടീം യോഗ്യത നേടിയത്. ഇന്‍ഡോര്‍ കായിക വിനോദത്തിനുള്ള അന്താരാഷ്ട്ര ഭരണസമിതിയാണ് എഫ്‌ഐവിബി(ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി വോളിബോള്‍).

അടുത്ത വര്‍ഷം ജൂലൈ 26നാണ് പാരീസ് ഒളിമ്പിക്‌സ് ആരംഭിക്കുക. ആറ് ടീമുകള്‍ക്കൊപ്പം ഒളിമ്പികിസിലേക്കുള്ള ആദ്യ മത്സരത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ഖത്തര്‍. യോഗ്യതാ ടൂര്‍ണമെന്റുകളുടെ വിശദാംശങ്ങള്‍ എഫ് ഐവിബി പിന്നീട് അറിയിക്കും. 

ആതിഥേയ രാജ്യമെന്ന നിലയില്‍ ഫ്രാന്‍സ് വോളിബോള്‍ മത്സരത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം റഷ്യയ്ക്ക് യോഗ്യത നേടാനായില്ല.
 


Latest Related News