Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു 

September 16, 2020

September 16, 2020

കുവൈത്ത് സിറ്റി: പാലക്കാട് അമ്പലപ്പാറ സ്വദേശി വെങ്ങാശേരി മുളയൻകുഴി വീട്ടിൽ രാധാകൃഷ്ണൻ(41)കുവൈത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.രണ്ടാഴ്ചയായി മുബാറക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഭാര്യ ഷെറി൯ മാത്യുവും മകള്‍ റി൯സിയ രാധാകൃഷ്ണനും കുവൈത്തിലുണ്ട്.

പിതാവ്: പരേതനായ ശങ്കരന്‍. മാതാവ്: രാധാമ്മ. സഹോദരങ്ങള്‍: ഹരിദാസ൯, ഓമന. മൃതദേഹം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം ഇന്ന് രാവിലെ 10.30ന് സുലൈബീകാത്ത് ശ്മശാനത്തില്‍ മറവ് ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News