Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി

March 05, 2021

March 05, 2021

കുവൈത്ത് സിറ്റി : കുവൈത്തിൽ ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് രാത്രികാല  കർഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. കോവിഡ് 19 വൈറസ് രാജ്യത്ത് ഇപ്പോഴും സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്ന് ഭാഗീക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.ഞായറാഴ്ച മുതല്‍ ഇത് പ്രബല്ല്യത്തില്‍ വരും.

ഒരു മാസത്തേക്കാണ് ഇപ്പോള്‍ ഭാഗീക കര്‍ഫ്യൂ തീരുമാനിച്ചിരിക്കുന്നത്. റംസാന് മുമ്പായി ഭാഗീക കര്‍ഫ്യൂ പിന്‍വലിച്ചേക്കുമെന്നും  റിപ്പോര്‍ട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News