Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
എ.എഫ്.സി ഏഷ്യൻ കപ്പ്: തായ്‌ലൻഡിനെതിരെ രണ്ട് ഗോളിന് ഉസ്ബെക്കിസ്ഥാൻ വിജയിച്ചു 

January 30, 2024

news_malayalam_afc_asian_cup_updates

January 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ തായ്‌ലൻഡിനെതിരെ ഉസ്‌ബെക്കിസ്ഥാൻ 2-1 എന്ന സ്കോറിന് വിജയിച്ചു. ഇന്ന് (ചൊവ്വ) ഉച്ചക്ക് 2:30ന് അൽ ജനൂബ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. 

ഉസ്‌ബെക്കിസ്ഥാന് വേണ്ടി അസീസ്ബെക്ക് ടർഗുൻബോവ് ആദ്യ ഗോൾ (37-ാം മിനിറ്റിൽ) അടിച്ചു. 58-ാം മിനിറ്റിൽ തായ്‌ലൻഡും (സുപാച്ചോക് സരച്ചത്ത്) ഗോളടിച്ച് സമനില പിടിച്ചു. തുടർന്ന് 65-ാം മിനിറ്റിൽ ഉസ്‌ബെക്കിസ്ഥാന്റെ അബ്ബോസ്ബെക് ഫെയ്‌സുള്ളയേവ് ഒരു ഗോൾ കൂടി അടിച്ച് ക്വാർട്ടർ ഫൈനൽസിലേക്ക് കയറി. ഇതോടെ എ.എഫ്.സി ടൂർണമെന്റിൽ നിന്ന് തായ്‌ലൻഡ് പുറത്തായി. 

അതേസമയം, ഇന്ന് (ചൊവ്വ) രാത്രി 7ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സൗദി കൊറിയക്കെതിരെ മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News