Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി കുവൈത്തിൽ മരിച്ചു 

August 27, 2023

August 27, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ചിറക്കൽ സ്വദേശി ഷാഫി അബ്‌ദുൾ (43) കുവൈത്തിൽ മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികത്സയിലായിരുന്നു. ഇന്ന് (ഞായറാഴ്‌ച) ഉച്ചക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്.

ഗ്ലോബൽ പ്രൊജക്റ്റ് കമ്പനിയിൽ ഐ.ടി ഡിപ്പാർട്മെന്റിലെ ജീവനക്കാരനായിരുന്നു. പിതാവ്: വാടാനപ്പള്ളി പരേതനായ പണിക്കവീട്ടിൽ അബ്‌ദു. മാതാവ്:ഹലീമ. ഭാര്യ:സഫ്‌ന. മകൾ: അമീന. സഹോദരങ്ങൾ: ഡോ. സാദിഖ് അബ്‌ദുൾ (അദാൻ ഹോസ്പിറ്റൽ), ഷാജി. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News