Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
എഎഫ്‌സി ഏഷ്യൻ കപ്പിൽ കിർഗിസ്ഥാനെതിരെ തായ്‍ലൻഡിന് വിജയം 

January 17, 2024

news_malayalam_afc_results

January 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ കിർഗിസ്ഥാനെതിരെ തായ്‍ലൻഡ്  എതിരില്ലാത്ത 2 ഗോളിന് വിജയിച്ചു. ഇന്നലെ (ചൊവ്വ) വൈകുന്നേരം 5:30ന് അബ്ദുല്ല ബിൻ ഖലീഫ  സ്റ്റേഡിയത്തിലായിരുന്നു മത്സരം. തായ്ലാൻഡിന് വേണ്ടി രണ്ട് ഗോളുകളും (26-ാം മിനിറ്റിലും, 48-ാം മിനിറ്റിലും) അടിച്ചത് അൽ ജെയ്ഡഡാണ്.

അതേസമയം, ഇന്ന് (ബുധൻ) ഉച്ചക്ക് 2:30ന് അൽ തുമാമ സ്റ്റേഡിയത്തിൽ ലെബനൻ ചൈനയ്ക്കെതിരെ മത്സരിക്കും. കൂടാതെ, വൈകുന്നേരം 5:30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഖത്തർ തജാകിസ്ഥാനെതിരെ പോരാടും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News