January 21, 2024
January 21, 2024
ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരത്തിൽ തൈലൻഡും ഒമാനും തമ്മിലുള്ള മത്സരം സമനിലയിൽ (0-0 സ്കോർ) അവസാനിച്ചു. ഇരു ടീമുകൾക്കും അവസാന മിനിറ്റ് വരെ ഗോളുകൾ ഒന്നും നേടാനായില്ല. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഇന്ന് (ഞായർ) വൈകുന്നേരം 5.30നായിരുന്നു മത്സരം.
അതേസമയം, ഇന്ന് (ഞായർ) അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ രാത്രി 8:30ന് കിർഗിസ്ഥാൻ സൗദിക്കെതിരെ മത്സരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F