Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലെ ചിലയിടങ്ങളില്‍ നാളെ താല്‍ക്കാലികമായി ജലവിതരണം മുടങ്ങും

February 15, 2024

news_malayalam_temporary_water_disruption_in_kuwait_tomorrow

February 15, 2024

ന്യൂസ്‌റൂം ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫുനൈറ്റീസ് ഏരിയയില്‍ നാളെ (ഫെബ്രുവരി 16) താല്‍ക്കാലികമായി ജലവിതരണം മുടങ്ങും. സല്‍വ, റുമൈത്തിയ, സാല്‍മിയ, ബയാന്‍, മുഷ്‌രിഫ്, ജബ്രിയ, മൈദാന്‍, ഹവല്ലി മേഖലകളിലാണ് ജലവിതരണം മുടങ്ങുക. ജല വിതരണ പൈപ്പ് ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ നാളെ രാത്രി പത്ത് മണിമുതല്‍ പത്ത് മണിക്കൂര്‍ വരെ ജല വിതരണം മുടങ്ങുമെന്ന് കുവൈത്ത് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ 152 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News