Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ വി​ദേ​ശ വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക് 'സ്റ്റുഡന്റ്‌ വി​സ' ആരംഭിച്ചു 

March 02, 2024

news_malayalam_new_rules_in_saudi

March 02, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗ​ദി അ​റേ​ബ്യ​യി​ൽ പഠിക്കാൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്​ വി​സ ന​ൽ​കു​ന്ന​തി​നു​ള്ള സേ​വ​നം ആ​രം​ഭി​ച്ചു. വി​​ദ്യാ​ഭ്യാ​സ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ സം​യു​ക്ത​മാ​യി ഒ​രു​ക്കി​യ​ ‘സ്​​റ്റ​ഡി ഇ​ൻ സൗ​ദി അ​റേ​ബ്യ’ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ്​ വി​ദ്യാ​ഭ്യാ​സ വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. റി​യാ​ദി​ൽ ന​ട​ന്ന ‘ഹ്യൂ​മ​ൻ ക​പ്പാ​സി​റ്റി ഇ​നി​ഷ്യേ​റ്റീ​വ്’ സ​മ്മേ​ള​ന​ത്തിലാണ്​​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി യൂ​സ​ഫ് അ​ൽ​ബു​നി​യാ​ൻ​ ഇ​ത് ​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. രാജ്യത്തെ ആഗോ​ള വി​ദ്യാ​ഭ്യാ​സത്തിന്റെ​ കേ​ന്ദ്ര​മാ​ക്കു​ക എന്നത് ​ ലക്ഷ്യമിട്ടാണ് നടപടി. ‘വി​ഷ​ൻ 2030’​ന്‍റെ ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ വി​ദ്യാ​ഭ്യാ​സ വി​സ ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​തോ​ടെ വി​ദേ​ശി​ക​ൾ​ക്ക്​ രാ​ജ്യ​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ൽ ഹ്ര​സ്വ​കാ​ല കോ​ഴ്​​സു​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​നും വി​സ നേ​ടാ​നു​മാ​കും. പ്ലാ​റ്റ്​​ഫോ​മി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ സേ​വ​നം ല​ഭ്യ​മാ​ണ്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, അ​നു​ബ​ന്ധ വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ​സം​വി​ധാ​നത്തിലൂടെ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News