Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ പിടിച്ചെടുത്ത ബൈക്കുകള്‍ ട്രാഫിക് വകുപ്പ് ലേലം ചെയ്യുന്നു

November 27, 2023

 Malayalam_Gulf_News	Malayalam Gulf News offers concise updates and information for readers in the Gulf region.

November 27, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘനങ്ങള്‍ക്ക് പിടിച്ചെടുത്ത ബൈക്കുകള്‍ ട്രാഫിക് വകുപ്പ് ലേലം ചെയ്യുന്നു. ഡിസംബര്‍ 4 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ജീബ് അല്‍-ഷുയൂഖിലെ വെഹിക്കിള്‍ ഇമ്പൗണ്ട്മെന്റ് ഡിപ്പാര്‍ട്ട്മെന്റിലാണ് ലേലം. വെഹിക്കിള്‍ ആന്‍ഡ് സൈക്കിള്‍ ലേല വിഭാഗത്തില്‍ 195 മോട്ടോര്‍സൈക്കിളുകളാണ് പൊതു ലേലത്തിന് വെയ്ക്കുന്നത്. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കണ്ടുകെട്ടിയ മോട്ടോര്‍സൈക്കിളുകളാണ് ലേലത്തിലുള്ളത്.

ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 1, 2 വെള്ളി, ശനി ദിവസങ്ങളില്‍ ജലീബ് അല്‍-ഷുയൂഖ് ഏരിയയിലെ വാഹന ഇമ്പൗണ്ട്‌മെന്റ് ഡിപ്പാര്‍ട്ട്മെന്റ് എത്താം. പങ്കെടുക്കുന്നവര്‍ പ്രവേശന ഫീസും ഡെപ്പോസിറ്റ് തുകയും ബാധകമായ മറ്റ് ഫീസുകളും അടയ്ക്കണം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News