Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയുടെ യുദ്ധവിമാനം പരിശീലനത്തിനിടെ തകര്‍ന്നുവീണു

August 29, 2023

August 29, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി വ്യോമസേനയുടെ ടൊര്‍ണാഡോ യുദ്ധവിമാനം പരിശീലനത്തിനിടെ തകര്‍ന്നുവീണു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

റോയല്‍ എയര്‍ഫോഴ്‌സ് വിമാനത്തിന്റെ പതിവു പരിശീലനത്തിനിടയിലായിരുന്നു അപകടം നടന്നതെന്ന് സേനാ വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ദഹറാനിലെ കിംഗ് അബ്ദുല്‍ അസീസ് വ്യോമതാവളത്തിന് സമീപമാണ് അപകടമുണ്ടായത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News