Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദിയില്‍ ഗസയ്ക്ക് വേണ്ടി ഹറമുകളില്‍ പ്രാര്‍ത്ഥിക്കുന്നത് വിലക്കി എന്ന വാർത്ത വ്യാജം 

November 18, 2023

Qatar_News_Malayalam

November 18, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: ഗസയ്ക്ക് വേണ്ടി പരസ്യമായി മക്കയിലും മദീനയിലും പ്രാര്‍ത്ഥിക്കുന്നത് സൗദി വിലക്കിയെന്ന വാർത്ത വ്യാജം. മക്കയിലും മദീനയിലും സന്ദർശനം നടത്തുന്നവർ മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കാത്ത തരത്തിൽ പ്രാർത്ഥനയിലും ആരാധനകളിലും ഏർപ്പെടുകയാണ് വേണ്ടതെന്നും, ഒരു തരത്തിലുള്ള മുദ്രാവാക്യം വിളികളോ രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങളോ ഇവിടെ അനുവദിക്കാറില്ലെന്നും അധികൃതർ അറിയിച്ചു. രണ്ട് മസ്ജിദുകളുടെയും പവിത്രതയെ ദോഷകരമായി ബാധിക്കുന്ന ഒന്നും അംഗീകരിക്കില്ല. ഇത് പരിഗണിക്കാതെ ശബ്ദമുയർത്തുന്നതും മുദ്രാവാക്യം വിളിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News