Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തർ മലയാളി സമ്മേളനം ഫുഡ്ബാൾ ക്വാട്ടർ ഫൈനൽ നാളെ ആരംഭിക്കും 

October 10, 2023

news_malayalam_sports_news_updates

October 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: നവംബറിൽ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ക്വാട്ടർ ഫൈനൽ മത്സരങ്ങൾ നാളെ ആരംഭിക്കും. ദോഹ യുണിവേഴ്സിറ്റി (പഴയ കോളേജ് ഓഫ് നോർത്ത് അറ്റ്ലാന്റിക്) ഗ്രൗണ്ടിൽ  നാളെ രാത്രി എട്ടര മുതൽ ആരംഭിക്കും.
ക്വട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഡോം ഖത്തർ മലപ്പുറം ഫ്രൈഡേ സോക്കർ എഫ് സി കണ്ണൂരിനെയും, അഡ്വാൻസ് പ്ലസ് ഇടുക്കി ഈഗിൾസ് കോട്ടയത്തെയും നേരിടും.

രണ്ടാം റൗണ്ടിൽ ഒറിക്‌സ് എഫ് സി കാസർഗോഡ് എ ജി എഫ് സി കോഴിക്കോടിനെയും സിറ്റി എക്സ്ചേഞ്ച് ടി ജെ എസ് വി തൃശൂർ  ക്യു സ്‌ക്വാഡ് മലപ്പുറത്തേയും നേരിടും എന്ന് സ്പോർട്സ് വിംഗ് ചെയർമാൻ ആഷിഖ് അഹമ്മദ്‌ അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News