April 18, 2024
April 18, 2024
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ഏപ്രില്‍ 21, ഞായറാഴ്ച പ്രവര്‍ത്തിക്കില്ല. മഹാവീര്‍ ജയന്തി പ്രമാണിച്ചാണ് അവധി. ഞായറാഴ്ച എംബസിക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. അതേസമയം അടിയന്തര സേവനങ്ങള്‍ക്ക് എംബസിയുടെ ഹെല്‍പ്പ്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F