Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ 

August 20, 2023

August 20, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: കുവൈത്തിൽ രണ്ട് ഇന്ത്യന്‍ തൊഴിലാളികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുവൈത്തിലെ അബ്ദലി ഫാമിലാണ് സംഭവം. താമസസ്ഥലത്ത് മരിച്ച രണ്ടുപേരെയും കത്തികൊണ്ട് കുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.  

ഇരുവരും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നോ അല്ലെങ്കിൽ കുറ്റകൃത്യത്തിന് പിന്നില്‍ മറ്റൊരു കൊലയാളി ഉണ്ടോ എന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്. അന്വേഷണം തുടരുകയാണെന്നും, തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും കുവൈത്ത് പൊലീസ് വ്യക്തമാക്കി. 

കൊലപാതകത്തിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News