Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: യാത്ര വിലക്കുകൾ പരിശോധിക്കാം 

August 30, 2023

August 30, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് : കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ ഉൾപെടുത്തിയതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. യാത്രകളെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും നിയമലംഘനങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ 'സഹേൽ' ആപ്ലിക്കേഷനിലൂടെ സാധിക്കുന്നതായിരിക്കും. 

കുടിശ്ശിക പേയ്‌മെന്റുകൾ, പിഴകൾ, തുടങ്ങിയ യാത്രാ നിരോധനങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഈ സേവനം നൽകുമെന്ന് നീതിന്യായ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഹാഷിം അൽ-കല്ലാഫ് പറഞ്ഞു. ഈ സേവനം കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും ഉപയോഗപ്പെടുത്താമെന്നും അധികൃതർ വ്യക്തമാക്കി.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News