Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ 18 വയസ്സിൽ താഴെയുള്ള ക്യാൻസർ ബാധിതരായ പ്രവാസി കുട്ടികൾക്ക് ഇനി മുതൽ സൗജന്യ ചികിത്സ

November 30, 2023

Qatar_Malayalam_News

November 30, 2023

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ 18 വയസ്സിൽ താഴെയുള്ള ക്യാൻസർ ബാധിതരായ പ്രവാസി കുട്ടികൾക്ക് എല്ലാ ആശുപത്രികളിലും, സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകളിലും ഇനി മുതൽ സൗജന്യ ചികിത്സ. ചികിത്സക്കുള്ള എല്ലാ ഫീസിൽ നിന്നും ചാർജുകളിൽ നിന്നും കുട്ടികളെ ഒഴിവാക്കിയാതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ-അവധി അറിയിച്ചു. 

കുട്ടികൾക്ക് സാധുതയുള്ള റെസിഡൻസി വിസ ഉണ്ടായിരിക്കണം, പ്രാഥമിക രോഗനിർണയ സമയത്ത് 16 വയസ്സിന് താഴെയായിരിക്കണം എന്നിവയാണ് സൗജന്യ ചികിത്സ ലഭിക്കാനുള്ള വ്യവസ്ഥകൾ. കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ ഫീസ് ഇളവ് തുടരും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News