Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കു​വൈ​ത്തി​ല്‍ കോഴിക്കോട് സ്വദേശി കു​ഴ​ഞ്ഞു ​വീ​ണ് മ​രി​ച്ചു

September 09, 2023

Gulf_Malayalam_News

September 09, 2023

ന്യൂസ്‌റൂം ബ്യുറോ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ കോഴിക്കോട് സ്വദേശി ജോ​ലി സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കോഴിക്കോട് കൊ​യി​ലാ​ണ്ടി മാ​ടാ​ക്ക​ര സ്വ​ദേ​ശി പ​ള്ളി​പ്പ​റ​മ്പി​ൽ അ​ബ്ദു​ൽ റ​സാ​ഖ് (41) ആണ് മരിച്ചത്. 

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർമാർക്കറ്റ് ജീ​വ​ന​ക്കാ​ര​നാ​യിരുന്നു. ജോ​ലി സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പി​താ​വ്: അ​ബ്ദു​ള്ള, മാ​താ​വ്: മ​റി​യം. ഭാ​​ര്യ: ഉ​മ്മു കു​ൽ​സു. മ​ക്ക​ൾ: മു​ഹ​മ്മ​ദ് റാ​ഷി​ദ്, മു​ഹ​മ്മ​ദ് റി​ഷാ​ൽ. നിയമനടപടികൾക്ക് ശേഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News