April 18, 2024
April 18, 2024
1) സെയിൽസ് എക്സിക്യൂട്ടിവ് (B2B) - ഔട്ഡോർ സെയിൽസ്
ബിരുദം ആവശ്യമാണ്. അപേക്ഷകർക്ക് സെയിൽസ് എക്സിക്യൂട്ടീവായി പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. ഇംഗ്ലീഷ്, ഹിന്ദി, അറബിക് എന്നീ ഭാഷകൾ അറിയുന്നവർക്ക് മുൻഗണന.
2) സെയിൽസ് എക്സിക്യൂട്ടിവ് (B2C) - ഇൻഡോർ സെയിൽസ്
അപേക്ഷകർക്ക് സെയിൽസ് എക്സിക്യൂട്ടീവായി പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ബിരുദം ആവശ്യമാണ്. മികച്ച ആശയവിനിമയ കഴിവുണ്ടായിരിക്കണം.
താൽപര്യമുള്ളവർക്ക് jobs@alaneesgroup.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F