Breaking News
ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു | ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു | യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു | യുഎഇയില്‍ വന്‍ തീപിടിത്തം; ആളപായമില്ല | ഒമാനിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം, ഏഴ് പേരുടെ നില ഗുരുതരം | ദുബായ് മെട്രോയുടെ സ്റ്റോപ്പുകളിൽ മാറ്റം; 4 സ്റ്റേഷനുകളിൽ മെട്രോ നിർത്തില്ല | സൗദിയിൽ സ്വിമ്മിങ്‌ പൂളിൽ വീണ് ഒരു വയസ്സുള്ള മലയാളി കുട്ടി മരിച്ചു | വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി |
റോഡില്‍ അഭ്യാസം വേണ്ട; യുഎഇയില്‍ ഗതാഗത നിയമലംഘനത്തിന് തടവും പിഴയും

March 25, 2024

news_malayalam_jail_for_dangerous_driving_in_uae

March 25, 2024

അഞ്ജലി ബാബു

അബുദാബി: യുഎഇയിലെ റോഡുകളില്‍ അപകടകരമായ ഡ്രൈവിംഗ് നടത്തുന്നവരെ തടവിലാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡ് നിയമം ലംഘിക്കുന്നവര്‍ക്കുള്ള നിയമം അനുശാസിക്കുന്ന ശിക്ഷയും അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു.

അപകടകരമായ വിധം വാഹനങ്ങള്‍ ഓടിച്ച് മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുന്നവര്‍ക്ക് തടവും പിഴയും അല്ലെങ്കില്‍ ഏതെങ്കിലുമൊന്നും ശിക്ഷ വിധിക്കും. ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച് അബുദാബി പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വകുപ്പ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News