Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഇസ്രായേൽ അനുകൂല പോസ്റ്റിട്ട രണ്ടാമത്തെ ഇന്ത്യൻ നഴ്‌സിനെയും നാടുകടത്തി

October 29, 2023

news_malayalam_deportation _news_in_kuwait

October 29, 2023

ന്യൂസ്‌റൂം ഡെസ്ക് 

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇസ്രായേലിനെ അനുകൂലിച്ച് പോസ്റ്റിട്ട രണ്ടാമത്തെ ഇന്ത്യൻ നഴ്സിനെയും നാട് കടത്തി. കുവൈത്തിൽ അൽ സബാ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സിനെയാണ് ആഭ്യന്തര മന്ത്രാലയം നാടുകടത്തിയത്. വാട്സാപ്പ് സ്റ്റാറ്റസിൽ ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോസ്റ്റിട്ടതിനാണ് നടപടിയെന്നാണ് വിവരം. 

അതേസമയം, ഗസയിലെ ആശുപത്രിയ്ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പിട്ട മലയാളി നഴ്‌സിനെയും കുവൈത്തില്‍ നിന്നും നാടുകടത്തിയിരുന്നു. കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെയാണ് നാടുകടത്തിയത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News