Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ന്നു

February 21, 2024

news_malayalam_new_rules_in_kuwait

February 21, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ നി​യ​മ​ന​ങ്ങ​ൾ, സ്ഥാ​ന​ക്ക​യ​റ്റം, സ്ഥ​ലം ​മാ​റ്റം തുടങ്ങിയവ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ന്നു. ഇത് സം​ബ​ന്ധി​ച്ച അ​മീ​ർ ഷെയ്ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സബാ​ഹി​ന്‍റെ തീ​രു​മാ​നം മ​ന്ത്രി​സ​ഭ​യെ അ​റി​യി​ച്ച​താ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഷ​രീ​ദ അ​ൽ മൗ​ഷ​ർ​ജി വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന തീ​യ​തി മു​ത​ൽ നിയമം പ്രാ​ബ​ല്യ​ത്തി​ൽ ​വ​രും.

2023 ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലെ​യും നി​യ​മ​ന​ങ്ങ​ൾ, പ്ര​മോ​ഷ​നു​ക​ൾ, സ്ഥ​ലം​മാ​റ്റം എ​ന്നി​വ നി​ർ​ത്ത​ലാ​ക്കി​യ​ത്. മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 

പ്ര​ധാ​ന​മ​ന്ത്രി ഷെയ്ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​ൽ സബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സെ​യ്ഫ് പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ പ്ര​തി​വാ​ര യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​ ചെ​യ്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News