Breaking News
കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം |
അറബ് രാജ്യങ്ങളിലെ നിക്ഷേപകര്‍ക്കായുള്ള അഞ്ച് വര്‍ഷത്തെ ഏകീകൃത വിസ ഉടന്‍ നടപ്പിലാക്കും

January 31, 2024

news_malayalam_new_rules_in_saudi

January 31, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: അറബ് രാജ്യങ്ങളിലേക്കുള്ള യാത്രക്കായി നിക്ഷേപകര്‍ക്കായുള്ള ഏകീകൃത വിസ ഉടന്‍ നടപ്പിലാക്കുമെന്ന് അറബ് ചേംബേഴ്‌സ് യൂണിയന്‍ അറിയിച്ചു. എല്ലാ അറബ് രാജ്യങ്ങളിലേക്കും സഞ്ചരിക്കാവുന്ന അഞ്ച് വര്‍ഷത്തെ വിസയാണ് നടപ്പാക്കുക. അറബ് മേഖലയിലുടനീളമുള്ള നിക്ഷേപകരുടെ സഞ്ചാരം സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണിത്. പ്രവേശന ഫീസ്, സുരക്ഷ പരിശോധന എന്നിവയില്ലാതെ നിക്ഷേപകര്‍ക്ക് അറബ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വൈറ്റ് ലിസ്റ്റ് വിസയാണ് അനുവദിക്കുക. ഇത് സംബന്ധിച്ച നടപടികള്‍ക്ക് അറബ് ലീഗ് അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

സംയുക്ത അറബ് നിക്ഷേപം വര്‍ധിപ്പിക്കുക, അറബ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യമിട്ടാണ് നടപടിയെന്ന് അറബ് ചേംബേഴ്‌സ് യൂണിയന്‍ സെക്രട്ടറി ജനറല്‍ ഖാലിദ് ഹനഫി വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News