Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ പ്രവാസികൾക്കുള്ള ഫാമിലി വിസ പുനരാരംഭിച്ചു

January 27, 2024

news_malayalam_new_rules_in_kuwait

January 27, 2024

ന്യൂസ്‌റൂം ഡെസ്ക് 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികൾക്കുള്ള ഫാമിലി വിസ പുനരാരംഭിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ (ജനുവരി 28) മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും, വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് 18 മാസത്തിലേറെയായി നിര്‍ത്തിവെച്ചിരുന്ന സന്ദര്‍ശക വിസ പുനരാരംഭിക്കുന്നത്. 

അ​പേ​ക്ഷ​ക​ർ​ക്ക് കു​റ​ഞ്ഞ ശ​മ്പ​ള​നി​ര​ക്ക് 800 ദി​നാ​റും യൂ​നി​വേ​ഴ്‌​സി​റ്റി ബി​രു​ദ​വും നി​ർ​ബ​ന്ധ​മാ​ണ്. നേ​ര​ത്തെ കു​വൈ​ത്തി​ല്‍ സ്ഥി​ര താ​മ​സ​ക്കാ​രാ​യപ്രവാസി​ക​ള്‍ക്ക് കു​ടും​ബ​വി​സ ല​ഭി​ക്കാ​ന്‍ 450 ദി​നാ​റാ​യി​രു​ന്നു കു​റ​ഞ്ഞ ശ​മ്പ​ള​നി​ര​ക്ക്. 2022 ജൂ​ണി​ലാ​ണ് കു​വൈ​ത്തി​ൽ കു​ടും​ബ വി​സ അ​നു​വ​ദി​ക്കു​ന്ന​ത് നി​ര്‍ത്തി​വ​ച്ച​ത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News