April 20, 2024
April 20, 2024
റിയാദ്: സൗദി അറേബ്യയില്‍ യുവതി ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ചു. പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ച നടപടികള്‍ ശരിവെച്ച കോടതി, പ്രതിക്ക് 1,50,000 റിയാല്‍ പിഴയും വിധിച്ചു. പബ്ലിക് പ്രോസിക്യൂഷന് കീഴിലെ പബ്ലിക് മൊറാലിറ്റി വിഭാഗം അന്വേഷണം നടത്തി കേസ് കോടതിക്ക് കൈമാറുകയായിരുന്നു. അതേസമയം പ്രതിയുടെ പൗരത്വം അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F