Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു 

March 03, 2024

news_malayalam_death_news_in_kuwait

March 03, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു. ഫർവാനിയ വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള ജ്ലീബ് ​​അൽ-ഷുയൂഖ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്. അൽ-ഷദ്ദാദിയ യൂണിവേഴ്സിറ്റിയ്ക്ക് സമീപം വാഹനത്തിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. എതിർ വശത്ത് നിന്ന് വന്ന ഡ്രൈവർക്ക് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യാർത്ഥിയെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഡ്രൈവറായ അറബ് പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫർവാനിയ വിദ്യാഭ്യാസ ജില്ല ഡയറക്ടർ മുഹമ്മദ് അൽ അജ്മി ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News