January 20, 2024
January 20, 2024
ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരത്തിൽ മലേഷ്യക്കെതിരെ ബഹ്റൈന് ഒരു ഗോൾ(1-0 സ്കോർ) ജയം. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇന്ന് (ശനി) വൈകുന്നേരം 5.30നായിരുന്നു മത്സരം.
മത്സരത്തിന്റെ അവസാന നിമിഷത്തിൽ (96-ാമത് മിനിറ്റ്) എ.മദൻ ആണ് ബഹ്റൈന്റെ ഏക ഗോൾ സ്വന്തമാക്കിയത്.
അതേസമയം, നാളെ (ഞായർ) അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വൈകിട്ട് 5:30ന് ഒമാൻ തൈലൻഡിനെതിരെയും, അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ രാത്രി 8:30ന് കിർഗിസ്ഥാൻ സൗദിക്കെതിരെയും മത്സരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F