Breaking News
ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ |
മോ​ഷ​ണ​വും പോ​ക്ക​റ്റ​ടി​യും​:​ മ​ക്ക​യി​ൽ 4 സ്​​ത്രീ​ക​ൾ അറസ്റ്റിൽ 

March 25, 2024

news_malayalam_arrest_updates_in_saudi

March 25, 2024

ന്യൂസ്‌റൂം ഡെസ്ക്

മ​ക്ക: മ​ക്ക​യി​ൽ മോ​ഷ​ണ​വും പോ​ക്ക​റ്റ​ടി​യും ന​ട​ത്തി​യ നാ​ല്​ വി​ദേ​ശി സ്​​ത്രീ​ക​ൾ അറസ്റ്റിൽ. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും പോ​ക്ക​റ്റ​ടി ന​ട​ത്തി​യ നാ​ല്​ ഈ​ജി​പ്ഷ്യ​ൻ സ്​​ത്രീ​ക​ളെ മ​ക്ക പൊ​ലീ​സാ​ണ്​​ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​ നി​ന്ന്​ മോ​ഷ്​​ടി​ച്ച വ​സ്തു​ക്ക​ൾ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു.

റ​മ​ദാ​നി​ലും ഉം​റ സീ​സ​ണി​ലും മ​ക്ക​യു​ടെ പ​വി​ത്ര​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​തി​ലേ​ർ​പ്പെ​ടു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.​ പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈമാറി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News