Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഫിഫ ലോകകപ്പ്-എഎഫ്‌സി ഏഷ്യൻ കപ്പ്, ഇന്ത്യയും ഖത്തറും തമ്മിലുള്ള യോഗ്യതാ മത്സരം ഒഡീഷയിൽ

September 02, 2023

Malayalam_Gulf_News

September 02, 2023

ഖദീജ അബ്രാർ 

ദോഹ : 2026 ഫിഫ ലോകകപ്പിന്റെയും, 2027 എഎഫ്സി ഏഷ്യൻ കപ്പിന്റെയും സംയുക്ത യോഗ്യതാ മത്സരങ്ങളിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള മൽസരം ഒഡീഷയിൽ നടക്കുമെന്ന് എ.ഐ.എഫ്.എഫ് അറിയിച്ചു.. നവംബർ 21 ന് ഒഡീഷ്യയിലെ പ്രശസ്തമായ നടക്കുക കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യ-ഖത്തർ യോഗ്യതാ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും,രാജ്യമെമ്പാടുമുള്ള കളിക്കാരെയും ആരാധകരെയും ഫുട്ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പറഞ്ഞു.

മത്സര തീയതി, വേദി, ടിക്കറ്റിംഗ്, മറ്റ് പ്രധാന വിവരങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് അറിയിക്കും. നേരത്തെ, ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിനും ഇന്റർകോണ്ടിനെന്റൽ കപ്പിനും ഒഡീഷ ആതിഥേയത്വം വഹിച്ചിരുന്നു.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News