Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ മരിച്ചു

July 10, 2021

July 10, 2021

കുവൈത്ത്സിറ്റി: പത്തനംതിട്ട മല്ലപ്പള്ളി പുതുച്ചേരി തൈക്കൂട്ടത്തില്‍ പരേതനായ രാജപ്പപണിക്കരുടെ മകന്‍ അജികുമാരന്‍(49) കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായി ജഹറ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഭാര്യ:രാജി ചന്ദ, മക്കള്‍:അര്‍ജുന്‍ ,അശ്വിന്‍. ഫേസ് ഇന്റര്‍ നാഷണല്‍ കണ്‍സള്‍ട്ടന്‍സി ഡ്രാഫ്റ്റ്മാനായിരുന്നു. ഫോക്കസ് കുവൈറ്റ് അംഗമാണ്.

 


Latest Related News