Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി കുവൈത്തില്‍ നിര്യാതനായി

July 25, 2021

July 25, 2021

കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു. പുതിയങ്ങാടി യിലെ  മന്നന്‍ ഹൗസില്‍ അബ്ബാസ് (60) ആണ് അമീരി ആശുപത്രിയില്‍ മരിച്ചത്. അബ്ദുല്ല അല്‍ സാലിം സഹകരണ സംഘത്തില്‍ കാഷ്യറായിരുന്നു. ഖുര്‍തുബയിലായിരുന്നു താമസം. പിതാവ്: സി.എച്ച്. മുഹമ്മദ് കുഞ്ഞ്. മാതാവ്: മന്നന്‍ ആമിന. ഭാര്യ: ഷരീഫ. മക്കള്‍: മുഹമ്മദ് ഷരീഫ്, ഷബാന.

 


Latest Related News