Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു 

September 09, 2019

September 09, 2019

ജിദ്ദ : മലപ്പുറം ചെമ്പക്കുത്ത് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. സൗദി ദിയാർ കൺസൾട്ടൻസി ജീവനക്കാരനായ ബഷീർ ചീമാടനാണ് മരിച്ചത്. ജിദ്ദ ചെമ്പക്കുത്ത് മഹല്ല് കമ്മറ്റിയുടെ സെക്രട്ടറിയും രക്ഷാധികാരിയുമായി പ്രവർത്തിച്ചിട്ടുണ്ട്.അടുത്ത ആഴ്ച നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.

29 വർഷമായി ജിദ്ദയിലുണ്ട്,കുടുംബം നേരത്തെ ജിദ്ദയിലുണ്ടായിരുന്നെങ്കിലും ഇപ്പോൾ നാട്ടിലാണ്.
ഭാര്യ : ഷെറീന. മക്കൾ : മുഹമ്മദ് റാഷിദ്,റഷാ ബഷീർ,മുഹമ്മദ് റുഷൈദ്,റിംഷ ബഷീർ.ഇർഫാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. 


Latest Related News