Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലെ മലയാളി വ്യവസായി വിത്സണ്‍ വര്‍ഗീസ്‌ ഫിലിപ്പൈൻസിൽ നിര്യാതനായി

September 02, 2019

September 02, 2019

കുവൈത്ത് : സിറ്റി കുവൈത്തിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയിയും രാജ്യത്തെ ആദ്യ മലയാളം എഫ്‌.എം.റേഡിയോ നിലയമായ 98.4 U.F.M സ്ഥാപകനുമായിരുന്ന വിത്സണ്‍ വര്‍ഗ്ഗീസ്‌ (55) ഫിലിപ്പീന്‍സില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.

കുവൈത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ട്രേഡ് ലിങ്ക് കമ്പനിയുടെ പ്രസിഡണ്ടും  സി.ഇ. ഓ യുമായിരുന്നു അദ്ദേഹം. ഭാര്യ അനിഷ. ശ്രുതിയാണ് മകള്‍. 


Latest Related News