Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി

June 25, 2023

June 25, 2023

ന്യൂസ്‌റൂം ബ്യുറോ 

റിയാദ് :മലപ്പുറം കോഡൂര്‍ ചെമ്മന്‍കടവ് സ്വദേശി പട്ടര്‍കടവന്‍ അബ്ദുല്‍വഹാബ് (52) റിയാദിൽ നിര്യാതനായി.മലസില്‍ താമസിക്കുന്ന വഹാബിനെ  ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് റിയാദ് നാഷണല്‍ കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പട്ടര്‍കടവന്‍ മൊയ്തീന്‍- ഫാത്തിമ ദമ്പതികളുടെ മകനാണ്. സമീറ കക്കോട്ടില്‍ ആണ് ഭാര്യ. മുഹമ്മദ് ജസീല്‍, മുഹമ്മദ് അനസ് മക്കളാണ്. ഖദീജ,പരേതനായ ശംസുദ്ദീന്‍ സഹോദരങ്ങളാണ്. ശംസുദ്ദീന്‍ മൂന്നു വര്‍ഷം മുമ്പ് റിയാദില്‍ മരിച്ചിരുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, സുഹൃത്ത് അഡ്വ. ശരീഫ് എന്നിവര്‍ രംഗത്തുണ്ട്.

ഏറ്റവും പുതിയ വാർത്തകളും ഖത്തറിലെ തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News