Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തി നടി ഇന്‍തിസാര്‍ അല്‍ ഷര്‍റാഹ നിര്യാതയായി

August 02, 2021

August 02, 2021

കുവൈത്ത്‌സിറ്റി: പ്രമുഖ കുവൈത്തി നടി ഇന്‍തിസാര്‍ അല്‍ ഷര്‍റാഹ (58) നിര്യാതയായി. ലണ്ടനിലെ ലൂയിസറ്റണ്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 1981ല്‍ ബൈ ബൈ ലണ്ടന്‍ എന്ന നാടകത്തിലൂടെയാണ ഇവര്‍ അഭിനയ രംഗത്തേക്ക വരുന്നത.  നിരവധി നാടകങ്ങളിലും സിനിമകളിലും സീരിയലും അഭിനയിച്ചിട്ടുണ്ട്.  ജനപ്രീതി നേടിയ നടിയാണ് ഇന്‍തിസാര്‍ അല്‍ ഷര്‍റാഹ. വിയോഗത്തില്‍ കുവൈത്ത വാര്‍ത്തവിനിമയ മന്ത്രി അബദുറഹമാന്‍ അല്‍ മുതൈരി അനുശോചനം അറിയിച്ചു.

 


Latest Related News