Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യന്‍ ഡെലിവറി ബോയ്

July 12, 2021

July 12, 2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്ത്യക്കാരനായ ഡെലിവറി ജീവനക്കാരന്‍. അബുഫത്തീറ പ്രദേശത്തെ കുവൈത്ത് പൗരന്റെ വീട്ടിലാണ് രക്തത്തില്‍ കുളിച്ച നിലയിലാണ് ബാഷ ശൈഖ് എന്ന ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.
അബുഫത്തീറയിലെ സ്വദേശി വീട്ടില്‍ ഭക്ഷണം എത്തിക്കാന്‍ പോയ ബാഷ ശൈഖ് ഡെലിവറി ചാര്‍ജ് സംബന്ധിച്ച് വീട്ടുടമയുമായി തര്‍ക്കമുണ്ടായതായും തുടര്‍ന്ന് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വീട്ടുടമയുടെ മകനാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.

 


Latest Related News