Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ താമസരേഖ പുതുക്കുന്നതിന് ലഹരിപരിശോധന നിർബന്ധമാക്കണമെന്ന് നിർദേശം

July 03, 2021

July 03, 2021

കുവൈത്ത് സിറ്റി : കുവൈത്തിൽ താമസരേഖ പുതുക്കുന്നതിന് ലഹരി പരിശോധന നിർബന്ധമാക്കണമെന്ന് നിർദേശം.പ്രവാസികളുടെ താമസ രേഖ പുതുക്കൽ,സ്വദേശികളുടെ വിവാഹം,ജോലിയിലുള്ള ഒത്തുചേരൽ എന്നിവക്ക് ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിർദേശം.പാർലമെന്റ് അംഗമായ മുഹന്നദ് അൽ സയറാണ് വിചിത്രമായ ആവശ്യം മുന്നോട്ടുവെച്ചത്.

കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്ത് ലഹരിവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പതിനേഴായിരം കേസുകളാണ് രജിസ്റ്റർ ചെയ്തത്.ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുഹന്നദ് ആരോഗ്യ,ആഭ്യന്തര മന്ത്രാലയങ്ങൾക്ക് മുന്നിൽ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്.


Latest Related News