Breaking News
ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു |
ഈ വർഷം ലോകത്ത് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് കുവൈത്തിൽ

June 29, 2021

June 29, 2021

കുവൈത്ത് സിറ്റി : ഈ വർഷം ലോകത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ  രാജ്യമായി കുവൈത്ത്. ഉയർന്ന താപനിലയുള്ള 15 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് ഒന്നാമതെത്തിയത്.53.2 ഡിഗ്രി ചൂടാണ് കുവൈത്തിലെ നുവൈസീബ് പ്രദേശത്ത് രേഖപ്പെടുത്തിയത്.അന്താരാഷ്ട്ര വെബ്‌സൈറ്റായ എൽഡറോടോവത്താണ് ഏറ്റവും കൂടിയ ചൂടുള്ള പതിനഞ്ച് രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി 50 ഡിഗ്രിക്ക് മുകളിൽ ചൂടാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്. ചൂട് കൂടിയ സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ഈ സീസണിൽ യു.എ.ഇയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 51.8 ഡിഗ്രി സെൽഷ്യസാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/BB9NdCKduNyLN3GT5qQzf9


Latest Related News